വാനോളം സ്വപ്നങ്ങള്‍.. ‘കല വിപ്ലവം പ്രണയം’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം കാണാം

kala viplavam pranayam

ഷിഖ് അക്ബര്‍ അലിയുടെ തിരക്കഥയില്‍ നവാഗതനായ ജിതിന്‍ ജിതു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. അതുല്‍ ആനന്ദിന്റേ സംഗീതത്തില്‍ സിത്താര കൃഷ്ണകുമാറും നിരഞ്ജ് സുരേഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീജിത്ത് അച്ചുതന്‍ നായരാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.

ആന്‍സന്‍ പോള്‍, ഗായത്രി സുരേഷ്, സൈജു കുറുപ്പ്, ബിജു കുട്ടന്‍, നിരഞ്ജന അനൂപ്, വിനീത് വിശ്വം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top