സോഷ്യൽ മീഡിയ ആഘോഷമാക്കി കള യുടെ ടീസർ

ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം കളയുടെ ടീസർ പുറത്തിറങ്ങി. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന സിനിമയാണ് കള.

യദു പുഷ്‍പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെ പ്രതീക്ഷ നൽകുന്ന ടീസർ പകയും കമാവും പ്രതികരവുമെല്ലാം കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വലിയ സ്വീകരയതയാണ് ടീസറിന് ലഭിക്കുന്നത്.

Top