കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കും; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്

കോഴിക്കോട്: കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഒന്നര അടിവീതം ഉയര്‍ത്താന്‍ തീരുമാനിച്ചു. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ശ്രീരാം സാംബശിവ റാവു അറിയിച്ചു.

Top