പണി കൊടുത്ത് ‘ചെരിപ്പ്’; ഹൈ ഹീലില്‍ നിന്ന് വീണ് കാജോള്‍

kajol

ഹൈ ഹീല്‍ ചെരുപ്പില്‍ നിന്നും പണി കിട്ടി നടി കാജോള്‍. മുംബൈയില്‍ കടയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം. വലിയ നീളമുള്ള ഹൈ ഹീല്‍ ധരിച്ചായിരുന്നു കാജോള്‍ എത്തിയത്.

https://youtu.be/OsKhAV0XzO8

മാളിന്റെ മൂന്നാം നിലയിലേക്ക് നടന്നുനീങ്ങുന്നതിനിടെ നടി തെന്നിവീഴുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷ ദ്യോഗസ്ഥര്‍ താങ്ങി നിര്‍ത്തിയതിനാല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സംഭവിച്ചില്ല. എന്തായാലും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

Top