എണ്‍പതുകളിലെ താര സുന്ദരിക്ക് ഇപ്പോഴും ചെറുപ്പം തന്നെ; വൈറലായി ചിത്രങ്ങള്‍

ബോളിവുഡിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കജോള്‍. എണ്‍പതുകളിലെ താര സുന്ദരി സിനിമയില്‍ ഇന്നും സജീവമാണ്. ഫാഷന്‍ സെന്‍സിന്റെ കാര്യത്തില്‍ താനും ഒട്ടും പുറകിലല്ല എന്ന് സൂചിപ്പിക്കുകയാണ് കാജോള്‍ ഇപ്പോള്‍.

താരം ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. പ്രശസ്ത സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റായ രാധിക മേനോനാണ് കജോളിനെ ഒരുക്കിയിരിക്കുന്നത്. 44കാരി ഇപ്പോഴും ആ എണ്‍പതുകളിലെ പോലെ തന്നെ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ ഫോട്ടോ കണ്ടു പറയുന്നത്.

View this post on Instagram

K A J O L ♥️

A post shared by Radhika Mehra (@radhikamehra) on

Top