കജോളിന്റെ പുതിയ ചിത്രം ഈല സെപ്റ്റംബര്‍ 14 ന് റീലിസ് ചെയ്യുന്നു

kajol

ജോളിന്റെ പുതിയ ചിത്രം ഈല റീലിസ് ചെയ്യുന്നു. ചിത്രം സെപ്റ്റംബര്‍ 14 ന് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ റിഥി സെന്‍ കജോളിന്റെ മകനായി അഭിനയിക്കുന്നു. നാടകപരീശീലകന്റെ വേഷമാണ് റിഥിസെന്നിന്.

നേഹ ദൂപിയയും മുഖ്യവേഷത്തില്‍ അഭിനയിക്കുന്നു. ആനന്ദ് ഗാന്ധിയുടെ ഗുജറാത്തി നാടകമായ ബീറ്റാ കഗാഡോയുടെ ചലച്ചിത്രവിഷ്‌കാരമാണ് ഈ സിനിമ. അമ്മയും മകനും തമ്മിലുള്ള ബന്ധത്തെകുറിച്ചുള്ള സിനിമയാണ് ഈല.
അജയ് ദേവ്ഗണ്‍, ജയന്തിലാല്‍ ഗഡ (പെന്‍ ഇന്ത്യ ലിമിറ്റഡ്) എന്നിവരാണ് നിര്‍മിക്കുന്നത്.

Top