കാജല്‍ അഗര്‍വാള്‍ നായികയാകുന്ന പുതിയ തെലുങ്ക്‌ ചിത്രം സീത: പോസ്റ്റര്‍ പുറത്തുവിട്ടു

കാജല്‍ അഗര്‍വാള്‍ നായികയാകുന്ന പുതിയ തെലുങ്ക്‌ ചിത്രം സീതയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. നായിക പ്രാധാന്യമുള്ള ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് കാജല്‍ എത്തുന്നത്.

തേജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനിവാസ് ആണ് ചിത്രത്തിലെ നായകന്‍. കവചം എന്ന ചിത്രത്തിന് ശേഷം കാജലും, ശ്രീനിവാസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സോനു സൂദ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top