താര ജാടകളില്ലാത്ത കാജൽ അഗാർവാൾ വിവാഹിതയായി

മുംബൈ ;നടി കാജൽ അഗാർവാൾ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ലു ആണ് വരൻ. താരപരിവേഷമൊന്നുമില്ലാതെ കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചായിരുന്നു വിവാഹം. മുംബൈയിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

Top