കഫീല്‍ ഖാന്റെ സഹോദരനെ ലക്‌നൗവിലെ ആശുപത്രിയിലേയ്ക്ക് മാറ്റി

kafeel khan's brother

ലക്‌നൗ: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡോ. കഫീല്‍ ഖാന്റെ സഹോദരനെ ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഗോരഖ്പുരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇതുവരെ ചികിത്സതേടിയിരുന്ന ഇയാളെ ആരോഗ്യനില മോശമായതിനാല്‍ ലക്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ഇരുചക്രവാഹനത്തിലെത്തിയ രണ്ടു പേര്‍ കാസിഫ് ജമീലിനു നേരേ വെടിയുതിര്‍ത്തത്. കഴുത്തിലും താടിയിലും കൈയുടെ മുകള്‍ഭാഗത്തുമാണു വെടികൊണ്ടത്

Top