അതല്ല, അതുക്കും മീതെയാണ്… റിയൽ ഹീറോ കുറുവച്ചൻ !

സിനിമയില്‍ സൂപ്പര്‍ താരങ്ങള്‍ കാണിക്കുന്നതിലും അപ്പുറം സ്വന്തം ജീവിതത്തില്‍ കാണിച്ച ധീരനായ ഒരു കര്‍ഷകനുണ്ട് ഇന്നും പാലായില്‍. ആരെയും കൂസാത്ത കടുവാക്കുന്നേല്‍ കുറുവച്ചന്‍. സംസ്ഥാന പൊലീസിലെ ഒരു ഐ.ജിയെ തന്നെ വീഴ്ത്തിയ അദ്ദേഹത്തിന്റെ കഥ ‘കടുവ’ യായി പുറത്തിറങ്ങിയപ്പോള്‍, ഞെട്ടിയത് പുതിയ തലമുറ കൂടിയാണ്. പിണറായി വിജയനെ വരെ മര്‍ദ്ദിച്ച് നിലത്തിട്ട ഐ.പി.എസുകാരനെയാണ് കുറുവച്ചന്‍ വീഴ്ത്തിയിരുന്നത്.(വീഡിയോ കാണുക)

 

Top