kadannappalli Ramachandran statement about kulachal port

kadannappali ramachandran

തിരുവനന്തപുരം : കുളച്ചല്‍ പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. കുളച്ചല്‍ പദ്ധതി നടപ്പിലാക്കിയാല്‍ വിഴിഞ്ഞം പദ്ധതിക്ക് അത് തടസമാകും. തമിഴ്‌നാടുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top