ജാഗ്രത പുലര്‍ത്തണം; കടകംപള്ളി സുരേന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

kadakampally surendran

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്.

ദേവസ്വംമന്ത്രി ജാഗ്രത പുലര്‍ത്തണമെന്ന് ടിക്കാറാം മീണ പറഞ്ഞു. പെന്‍ഷന്‍കാര്‍ വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന കടകംപള്ളിയുടെ പരാമര്‍ശത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കടകംപള്ളിയ്ക്ക് നിര്‍ദേശം നല്‍കി.

Top