കാബൂളിലെ സൈനിക അക്കാദമിയില്‍ ഭീകരാക്രമണം; 5പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: കാബൂളിലെ സൈനിക അക്കാദമി കവാടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി ആക്രമണം.സംഭവത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു.

ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റെന്നാണ് പുറത്ത് വരുന്ന വിവരം. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.

Top