kabul :suicide attack in school bus

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സ്‌കൂള്‍ ബസിനു നേരെ ചാവേറാക്രമണം.
ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്. എന്നാല്‍ സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

കഴിഞ്ഞയാഴ്ച കാബൂളില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top