Kaatru Veliyidai-Mani Ratnam-AR Rahman-Karthi

കാര്‍ത്തിയെ നായകനാക്കി മണിരത്‌നം സംവിധാനം നിര്‍വഹിക്കുന്ന ‘കാട്ര് വെളിയിടൈ’ ചിത്രത്തിന്റെ സ്‌പെഷല്‍ ടീസര്‍ എത്തി. നായിക അതിഥി റാവുവിനെ പരിചയപ്പെടുത്തുന്ന ടീസര്‍ ആണ് മണിരത്‌നം പുറത്തിറക്കിയത്.

എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കെപിഎസി ലളിത, ശ്രദ്ധ ശ്രീനാഥ്, ആര്‍ജെ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Top