കാര്‍ത്തിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

കാര്‍ത്തിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കാര്‍ത്തിയുടെ 19- മത് സിനിമയാണ് ‘കാര്‍ത്തി 19’. ഭാഗ്യരാജ് കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.’ഗീതാ ഗോവിന്ദ’ത്തിലൂടെ ശ്രദ്ധേയയായ രഷ്മികാ മാണ്ടന്നയാണ് ഈ ചിത്രത്തില്‍ കാര്‍ത്തിയുടെ നായിക. ഡ്രീം വാരിയര്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ എസ്. ആര്‍. പ്രകാശ് ബാബു,എസ്. ആര്‍. പ്രഭു എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്‌.

Top