കാപ്പാനില്‍ നിന്നും ഡിലീറ്റ് ചെയ്ത രണ്ടാമത്തെ സീന്‍ പുറത്തുവിട്ടു

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കാപ്പാന്‍. ചിത്രത്തിലേ തിയറ്ററുകളില്‍ നിന്നും ഒഴിവാക്കിയ മനോഹര രംഗം അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. സൂര്യയുടെ കഥാപാത്രം സയേഷയോട് പ്രണയം പറയുന്ന രംഗമാണ് യുട്യൂബില്‍ പുറത്തിറങ്ങിയത്.

ആര്യയും സയേഷയും ചേര്‍ന്ന് സൂര്യയെ പറ്റിക്കുന്നതും തുടര്‍ന്ന് സത്യം വെളിപ്പെടുത്തന്നതും ഈ രംഗത്തില്‍ കാണാം.

Top