kaanam rajendran against naxal haunting in keralam

തിരുവനന്തപുരം: നക്‌സല്‍ വേട്ട കേരളത്തില്‍ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിലമ്പൂരില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എല്‍ഡിഎഫിലെ പ്രധാന കക്ഷിയായ സിപിഐയുടെ അഭിപ്രായം.

അഭിപ്രായം പറയുന്നവരെ വെടിവച്ച് കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല. നരേന്ദ്ര മോദി ചെയ്യുന്നത് ആവര്‍ത്തിക്കാനല്ല കേരളത്തിലെ എല്‍ഡിഎഫ് ശ്രമിക്കേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Top