ഷെഹലയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകണം: കെ.സുരേന്ദ്രന്‍

വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി കെ സുരേന്ദ്രന്‍. ഷഹലയുടെ വീട്ടിലെത്തിയ കെ സുരേന്ദ്രന്‍ ബന്ധുക്കളുമായി സംസാരിച്ചു.

അധ്യാപകരുടേയും ആരോഗ്യ വകുപ്പ് അധികൃതരുടേയും ഭാഗത്ത് നിന്ന് മനുഷ്യത്വ രഹിതമായ അനാസ്ഥയുണ്ടായെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top