എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണം; മുഖ്യന്റെ വാക്കും പഴയ ചാക്കും ഒരുപോലെന്ന് . .

K Surendran

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ രംഗത്ത്.

പിണറായി വിജയന്റെ വാക്കും പഴകിയ ചാക്കും ഒരു പോലെയാണെന്ന് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്കെതിരായ എത് അതിക്രമവും ശക്തമായി നേരിടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ ചിത്രം സഹിതമാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

Top