‘പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ല’: കെ സുരേന്ദ്രൻ

കണ്ണൂർ:പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ.കുബുദ്ധികളായ ചിലർ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തി എടുത്ത് വിമർശിക്കുകയാണ്.അസുര കാലത്തിന്റെ പ്രതീകമായി പൂതന പരാമർശം എല്ലാവരും നടത്തുന്നതാണ്.കോൺഗ്രസിലെ വനിത നേതാക്കളെ അപഹസിച്ചപ്പോൾ അവർ കേസ് കൊടുത്തിട്ടില്ല.കേസിൽ കോടതി തീർപ്പ് വരുത്തട്ടെ . താൻ ഇവിടെത്തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു

Top