സിപിഎം കള്ളവോട്ട് ചെയ്യുമെന്ന് ആവര്‍ത്തിച്ച്‌ കെ സുധാകരന്‍

k SUDHAKARAN

കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പിനായി എത്രവലിയ സുരക്ഷാ സജ്ജീകരണം ഒരുക്കിയാലും സിപിഎം കള്ളവോട്ട് ചെയ്യുമെന്ന് ആവര്‍ത്തിച്ച് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെസുധാകരന്‍. ഇതിനായി ഉദ്യോഗസ്ഥരെ സിപിഎമ്മും സര്‍ക്കാരും വിരട്ടി നിര്‍ത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

മണ്ഡലത്തിലെ സ്ഥാപനങ്ങളും വീടുകളും കെ.സുധാകരന്‍ സന്ദര്‍ശിച്ചു. വൃദ്ധ സദനങ്ങളിലും പരസ്യപ്രചാരണ സമയത്ത് എത്താന്‍ വിട്ടുപോയ ഇടങ്ങളിലുമായിരുന്നു ഇന്നത്തെ സന്ദര്‍ശനം.

Top