അങ്ങനെ, കേരളത്തിലെ ‘കാര്യവും’ തീരുമാനമായി !

കെ.പി.സി.സി അദ്ധ്യക്ഷന്‍ സുധാകരന്റെ ബി.ജെ.പി അനുകൂല വിവാദ പ്രസ്താവനയില്‍ പൊതു സമൂഹത്തിലും ശക്തമായ പ്രതികരണങ്ങള്‍. യു.ഡി.എഫ് ഘടക കക്ഷികളിലും ആശങ്ക ശക്തം. ലീഗ് പിളരുമെന്ന വിലയിരുത്തലുമായി ജനങ്ങളും. ( പ്രതികരണം കാണുക)

Top