സംഘടനയിൽ തോറ്റാൽ സുധാകരനെ രാഹുലും ‘കൈ’വിടും

കോൺഗ്രസ്സിലെ മാറ്റം സംഘടനാ തിരഞ്ഞെടുപ്പ് വരെ മാറ്റം. എ – ഐ ഗ്രൂപ്പുകൾ സംയുക്തമായി മത്സരിക്കും, തോറ്റാൽ സുധാകരൻ പാർട്ടിയിൽ നിന്നു തന്നെ അപ്രസക്തനാകും, വി.ഡി. സതീശനും വരുന്നത് അഗ്നി പരീക്ഷണം. പ്രതിപക്ഷ നേതൃസ്ഥാനവും ത്രിശങ്കുവിലാകും. ഇനി വരാനിരിക്കുന്നത് പരസ്പരം പോരടിക്കുന്ന നാളുകൾ.(വീഡിയോ കാണുക)

Top