മുഖ്യമന്ത്രിയെ അധിക്ഷേപിച്ച്‌ കെ സുധാകരൻ

ണ്ണൂർ: തൊഴിലിന്റെപേരിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും ആക്ഷേപിച്ച്‌ കെപിസിസി വർക്കിങ്‌‌ പ്രസിഡന്റ്‌ കെ സുധാകരൻ. ഐശ്വര്യകേരള യാത്രയുടെ തലശേരിയിലെ സ്വീകരണത്തിലാണ്‌ കോൺഗ്രസ്‌ നേതാവ്‌ നീചമായി ആക്ഷേപിച്ചത്‌.

ചെത്തുകാരന്റെ വീട്ടിൽ നിന്ന്‌ എങ്ങനെ ഈ നിലയിലെത്തി ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നുവന്ന മുഖ്യമന്ത്രിക്ക്‌ സഞ്ചരിക്കാൻ ഹെലികോപ്റ്റർ എന്നീ അധിക്ഷേപ വാക്കുകളാണ് സുധാകരൻ ഉപയോഗിച്ചത്.കോൺഗ്രെസുകാർ സുധാകരന്റെ വാക്കുകൾക്ക് കയ്യടിച്ചു പ്രോത്സാഹനവും നൽകി

Top