കെ എസ് ഹരിശങ്കറിന്റെ പുതിയ ഗാനം ‘കണ്ണില്‍ കാണും’; ടീസര്‍ പുറത്തുവിട്ടു

വിഷ്ണു നമ്പ്യാരും ശരണ്യയും അഭിനയിച്ച കണ്ണില്‍ കാണും എന്ന റൊമാന്റിക് മ്യൂസിക് വീഡിയോയുടെ ടീസര്‍ പുറത്തുവിട്ടു. ഗാനം ആലപിച്ചിരിക്കുന്നത്‌ മലയളികരുടെ പ്രിയങ്കരനായ കെ എസ് ഹരിശങ്കര്‍ ആണ്.

ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് രജത് രവീന്ദ്രന്‍ ആണ്. സംവിധാനം ചെയ്തത് അക്ഷയ് സത്യന്‍ ആണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് നവീന്‍ ശ്രീറാമാണ്.

Top