k-raju-against-maoist-encounter

k raju

തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന നടപടിക്കെതിരെ വനം–മൃഗസംരക്ഷണ മന്ത്രി കെ.രാജു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വെടിവെച്ച് കൊല്ലുന്നത് ശരിയല്ല.

ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഈ നാട്ടില്‍ അരാജകത്വം ഉണ്ടാവും.

തീവ്രവാദികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരികയാണ് വേണ്ടത്. പൊലീസിന് വെടിവെച്ച് കൊല്ലാന്‍ അധികാരമുണ്ടെന്ന് കരുതുന്നില്ല. നിലമ്പൂരിലെ തണ്ടര്‍ബോള്‍ട്ട് നടപടി വനംവകുപ്പ് അറിഞ്ഞിരുന്നില്ലെന്നും കെ രാജു പറഞ്ഞു.

Top