K.R Gowriyamma-JSS-CPM-Niyamasabha election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ.ആര്‍ ഗൗരിയമ്മ. തിരഞ്ഞെടുപ്പില്‍ ജെ.എസ്.എസ് എല്‍.ഡി.എഫിന്റെ ഘടകകക്ഷിയായി മത്സരിക്കും. സീറ്റിന്റെ കാര്യത്തില്‍ എല്‍ഡിഎഫില്‍ കടുംപിടുത്തത്തിനില്ലെന്നും ഗൗരിയമ്മ വ്യക്തമാക്കി.

Top