വടകരയില്‍ പി ജയരാജനെ പിന്നിലാക്കി കെ. മുരളീധരന്റെ ലീഡ് ഉയരുന്നു

വടകര: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ ലീഡ് ഉയരുന്നു.

ഇതിനോടകം തന്നെ ജയരാജനെതിരെ 7000 വോട്ടുകളുടെ ലീഡ് മുരളീധരന്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇടയ്ക്ക് മുരളീധരന്റെ ലീഡ് 1000-ല്‍ താഴെ എത്തിയിരുന്നുവെങ്കിലും പെട്ടെന്നു തന്നെ ലീഡ് നില ഉയര്‍ത്താന്‍ യുഡിഎഫിന് കഴിഞ്ഞു.

Top