സെന്‍കുമാര്‍ നിയമനം ഉപദേശം;കാത്തിരുന്നാല്‍ ചീഫ് സെക്രട്ടറി അകത്താകുമെന്ന് മുരളീധരന്‍

K Muralidharan

കോഴിക്കോട്: ടി പി സെന്‍കുമാര്‍ നിയമനത്തില്‍ സര്‍ക്കാര്‍ ഉപദേശം കാത്തിരുന്നാല്‍ ചീഫ് സെക്രട്ടറി അകത്താകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

ലോക്‌നാഥ് ബെഹ്‌റയോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യമാണ് സെന്‍കുമാറിന്റെ പുനര്‍നിയമനം വൈകാന്‍ കാരണമെന്നും നരേന്ദ്രമോദിയും പിണറായിയും തമ്മിലുള്ള പാലമാണ് ബെഹ്‌റയെന്നും മുരളീധരന്‍ പറഞ്ഞു.

Top