എല്‍ഡിഎഫ് എംഎല്‍എമാര്‍ ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു ; കെ മുരളീധരന്‍

കൊച്ചി: എല്‍ ഡി എഫിലെ രണ്ട് എംഎല്‍എമാര്‍ അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത് ആരെയോ സംരക്ഷിക്കാനാണെന്ന് കെ മുരളീധരന്‍ എംഎല്‍എ.

അമ്മയുടെ മഹത്വം കളയുന്ന സംഘടനയാണ് സിനിമാ താരസംഘടനയായ അമ്മയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊലീസ് തലപ്പത്ത് ഏകോപനമില്ലെന്നും പല കേസിലും യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുകയാണെന്നു മുരളീധരന്‍ പറഞ്ഞു.

Top