k-muraleedharan support oommen-chandy

k muraleedharan

കോഴിക്കോട്: ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസിന് സംസ്ഥാനത്ത് മുന്നോട്ട് പോകാനാവില്ലെന്ന് കെ മുരളീധരന്‍.

ഉമ്മന്‍ചാണ്ടി പാര്‍ട്ടി പരിപാടികളോട് സഹകരിക്കുന്നില്ലെന്ന് പറയുന്നത് തെറ്റാണ്. ഉമ്മന്‍ചാണ്ടിയുടെ സൗകര്യം കൂടി കണക്കിലെടുത്ത് രാഷ്ട്രീയകാര്യ സമിതി യോഗം ചേരും.

ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതില്‍ ഐ ഗ്രൂപ്പിന് അപ്രമാദിത്വമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Top