അതിരപ്പള്ളി പദ്ധതി വേണ്ടെന്ന് യുഡിഎഫ് ; വേണമെന്ന് മുരളീധരന്‍

K-Muraleedharan

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയെ അനുകൂലിച്ച് എംഎല്‍എ കെ.മുരളീധരന്‍ രംഗത്ത്.

അതിരപ്പള്ളി പദ്ധതി നടപ്പിലാക്കുക തന്നെ വേണമെന്ന് കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടു.

പദ്ധതി നടപ്പിലാക്കരുതെന്ന യുഡിഎഫ് നിലപാടിനെ തള്ളിക്കൊണ്ടാണ് മുരളീധരന്റെ അഭിപ്രായ പ്രകടനം.

Top