എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കില്ലെന്ന് കെ.മുരളീധരന്‍ എംപി. സിപിഎമ്മിലെ അടിയൊഴുക്കുകള്‍ സര്‍വേകളില്‍ പ്രതിഫലിച്ചിട്ടില്ല.

സ്വന്തം കൂടാരത്തില്‍ നിന്ന് ഒഴുകിപ്പോയ വോട്ടുകളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

 

Top