കോഴിക്കോട് സീറ്റിൽ കെ മുരളീധരനും നോട്ടം

കോഴിക്കോട് ലോകസഭ സീറ്റിൽ ഇത്തവണ സിറ്റിംഗ് എം.പി മത്സരിക്കാൻ സാധ്യത കുറവ്. കോൺഗ്രസ്സിൽ സീറ്റിനായി രാഗത്തുള്ളത് ഡി.സി.സി. പ്രസിഡന്റ് കെ പ്രവീൺ കുമാർ. വടകര വിട്ട് കോഴിക്കോട് വരാൻ കെ. മുരളീധരനും താൽപ്പര്യം. അനുകൂല സാഹചര്യം മുതലാക്കാൻ ഇടതുപക്ഷവും രംഗത്തിറങ്ങും.(വീഡിയോ കാണുക)

Top