k muraleedharan – bjp – election

k muraleedharan

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പിക്കെതിരെ പരിഹാസവുമായി വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍.

ബിജെപി കേരളത്തിലായിരിക്കില്ല ബാങ്കിലാകും അക്കൗണ്ട് തുറക്കുകയെന്ന് കെ മുരളീധരന്‍ പരിഹസിച്ചു. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കെ മുരളീധരനെ നേരിടാന്‍ ടിഎന്‍ സീമയും കുമ്മനം രാജശേഖരനും എത്തുന്നതോടെ മത്സരം പ്രവചനാതീതമാകും.

Top