ബല്‍റാമിന്റെ വാക്കുകള്‍ കോണ്‍ഗ്രസ്സ് സംസ്‌ക്കാരത്തിന് ചേരാത്തതാണെന്ന് കെ മുരളീധരന്‍

K Muralidharan

തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയെ വിമര്‍ശിച്ച വി ടി ബല്‍റാം എംഎല്‍എയുടെ വാക്കുകള്‍ അനുചിതമാണെന്ന് കെ മുരളീധരന്‍.

എകെജിയെ അപമാനിച്ചതിനോട് യോജിക്കാനാവില്ലന്നും, ഇത് കോണ്‍ഗ്രസ്സ് സംസ്‌ക്കാരത്തിന് ചേരാത്തതാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.

Top