വിജയരാഘവന്‍ പുന്നെല്ല് കണ്ട കോഴിയാണെന്ന് കെ മുരളീധരന്‍

കോഴിക്കോട്: സി പി എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനെതിരെ കെ മുരളീധരന്‍ എംപി. വിജയരാഘവന്‍ വളിപ്പടിക്കുകയാണ്. പുന്നെല്ല് കണ്ട കോഴിയാണ് അദ്ദേഹം. കോണ്‍ഗ്രസിനെ നശിപ്പിച്ച് ബി ജെ പി യെ വളര്‍ത്താനാണ് വിജയരാഘവന്റെ ശ്രമം. ഉമ്മന്‍ ചാണ്ടിയെ വീട്ടില്‍ പോയി കാണാന്‍ വി ഡി സതീശന് വിജയരാഘവന്റെ അനുവാദം വേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

 

Top