k.c venugol complet again saritha snair

കൊച്ചി: സരിതാ നായര്‍ക്കെതിരെ കെ സി വേണുഗോപാല്‍ എം.പി മാനനഷ്ടത്തിന് കേസ് കൊടുത്തു. താന്‍ പീഡിപ്പിച്ചെന്ന് പറഞ്ഞ് മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് കാട്ടിയാണ് കേസ്.

വാര്‍ത്ത സംപ്രേഷണം ചെയ്ത രണ്ട് വാര്‍ത്താ ചാനലുകളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. എറണാകുളം സിജെഎം കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.

Top