തൃപ്പൂണിത്തുറയില്‍ കെ ബാബു വിജയിച്ചു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെയാണ് കെ ബാബു പരാജയപ്പെടുത്തിയത്.

 

Top