അനധികൃത സ്വത്തു സമ്പാദനക്കേസ്; കെ.ബാബുവിന് തിരിച്ചടി, വിചാരണ നേരിടണമെന്ന് കോടതി

മുവാറ്റുപുഴ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിന് തിരിച്ചടി. കെ. ബാബുവിന്റെ വിടുതല്‍ ഹര്‍ജി മുവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരിക്കുകയാണ്.

പ്രദമദൃഷ്ട്യാ 43 ശതമാനം അധികസ്വത്തുണ്ടെന്ന് കണ്ടെത്തിയത് ബാബുവിന് നിരാകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അനധികൃത സ്വത്തില്ലെങ്കില്‍ വിചാരണയിലൂടെ തെളിയിക്കാമെന്നും കോടതി അറിയിച്ചു.

Top