k.babu – court – notice

തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന് നോട്ടീസ്. അഡ്വക്കേറ്റ് ജനറലാണ് നോട്ടീസ് നല്‍കിയത്. അധ്യാപക പാക്കേജ് സ്റ്റേക്കെതിരായ പരാമര്‍ശങ്ങളാണ് കേസിന് ആധാരം. ഹൈക്കോടതി അഭിഭാഷകന്‍ ഡോ. പ്രദീപിന്റെ ഹര്‍ജിയിലാണ് നടപടി.

Top