ജെ. ഡേ കൊലപാതക കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കുറ്റക്കാരന്‍

മുംബൈ: മിഡ്‌ ഡേ പത്രത്തിന്റെ ക്രൈം ഇന്‍വസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ ജ്യോതിര്‍മയി ഡേ കൊലപാതക കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കുറ്റക്കാരന്‍. മുംബൈ പ്രത്യേക സിബിഐ കോടതിയുടെതാണ് വിധി. മാധ്യമപ്രവര്‍ത്തകനായ ജിഗ്ന വോറയെ കുറ്റവിമുക്തനാക്കി. കൊല നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. 2011 ജൂണില്‍ ജ്യോതിര്‍മയി ഡേയെ വെടിവെച്ച് കൊല്ലുകയായിരുന്നു.

Top