Juventus in semi final-ufefa champions league

ക്യാമ്പ് നൂ: ബാഴ്സ ആരാധകരെ അത്ഭുതപ്പെടുത്തി യുവാന്റസ് യുവേഫാ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ പ്രവേശിച്ചു. ഗോള്‍ രഹിത സമനിലയായിരുന്നു മല്‍സരം.

നെയ്മര്‍, മെസി, സുവാരസ് എന്നീ സൂപ്പര്‍ താരങ്ങളുണ്ടായിട്ടും യുവാന്റസിന് വെല്ലുവിളികളുയര്‍ത്താന്‍ ബാഴ്സയ്ക്ക് സാധിച്ചില്ല. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളുകളാക്കി മാറ്റാന്‍ ബാഴ്സയ്ക്കായില്ല.

ഇടയ്ക്ക് മെസിക്ക് കണ്ണിന് താഴെ പരിക്കേറ്റതും ബാഴ്സലോണയ്ക്ക് തലവേദനയായി.

Top