പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു, രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: വെള്ളറടയിൽ പ്രായപൂർത്തി ആകാത്ത സഹോദരിമാരെ പീഡിപ്പിച്ചതിന് രണ്ട് പേർ അറസ്റ്റിലായി. പെൺകുട്ടികളുടെ ബന്ധുവായ എഴുപത്തി അഞ്ചുകാരനും മകനുമാണ് അറസ്റ്റിലായത്.

വെള്ളറട പോലീസ് ആണ് അറസ്റ്റ് ചെയ്തത്.സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Top