വാളയാര്‍ പെണ്‍കുട്ടികള്‍ക്കായി ചലച്ചിത്രമേളയില്‍ നീതി സമരം

കൊച്ചി: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് ചലച്ചിത്രമേള വേദിയില്‍ നീതി സമരം. വെള്ളിയാഴ്ച വൈകിട്ട് പ്രധാനവേദിയായ സരിത തിയറ്ററിന് മുന്നിലാണ് വാളയാര്‍ നീതി സമര സമിതി പ്രതിഷേധം സംഘടിപ്പിച്ചത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പ് നടപടി ഉണ്ടായില്ലെങ്കില്‍ കുട്ടികളുടെ അമ്മ സെക്രട്ടറിയേറ്റിനു മുന്നിലെത്തി തല മുണ്ഡനം ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

Top