ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് വീണ്ടും ; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആക്കണമെന്ന്. .

km-joseph

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ എം ജോസഫിനായി വീണ്ടും ശുപാര്‍ശ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആക്കണമെന്ന് കൊളീജിയം വ്യക്തമാക്കി. മദ്രാസ്, ഒഡീഷ ചീഫ് ജസ്റ്റിസുമാരുടെ പേരും പട്ടികയില്‍ ഉണ്ട്. ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ ഡല്‍ഹി ചീഫ് ജസ്റ്റിസാകും. നിലവില്‍ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് രാജേന്ദ്ര മേനോന്‍.

Top