ജൂറാസിക് വേള്‍ഡ് 2 ചിത്രത്തിന്റെ ട്രെയിലര്‍ ടീസ് പുറത്തെത്തി

ലോക സിനിമയിൽ ചരിത്രം സൃഷ്‌ടിച്ച ചിത്രമാണ് ജൂറാസിക് പാർക്ക്.

ചിത്രത്തിന്റെ പുതിയ പതിപ്പ് പുറത്തെത്തുകയാണ്.

ജൂറാസിക് വേള്‍ഡ് 2 എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

ജൂറാസിക് വേള്‍ഡ് 2ന്റ ട്രെയിലര്‍ ടീസ് പുറത്തുവിട്ടു

ദ് ഇംപോസിബിള്‍, ഓര്‍ഫനേജ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജെ.എ ബയൊനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആദ്യ ഭാഗത്തില്‍ അണി നിരന്ന താരങ്ങളായ ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ജയിംസ് ക്രോംവെല്‍, ടോബി എന്നിവര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നു.

Top