ഡ്വെയ്ന്‍ ജോണ്‍സണ്‍ ചിത്രം ‘ജുമാന്‍ജിയുടെ’ പോസ്റ്റർ പുറത്ത് എത്തി

മേരിക്കന്‍ അഡ്വഞ്ചര്‍ ചിത്രം ജുമാന്‍ജിയുടെ പോസ്റ്റർ പുറത്ത് എത്തി.

ഹോളിവുഡ് സൂപ്പര്‍താരം ഡ്വെയ്ന്‍ ജോണ്‍സണ്‍ ആണ് ജുമാന്‍ജിയുടെ പുതിയ പതിപ്പിൽ എത്തുന്നത്.

ഡോ. ബ്രേവെസ്റ്റന്‍ എന്ന കഥാപാത്രമായി ഡ്വെയിന്‍ ജോണ്‍സണ്‍ എത്തുന്ന ചിത്രം
ഡിസംബര്‍ 20 ന് ചിത്രം തീയേറ്ററുകളിലെത്തും.

ജേക്ക് കസ്ദനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കെവിന്‍ ഹാര്‍ട്ട്, ജാക്ക് ബ്ലാക് , നിക് ജോനാസ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

Top