ഡ്വെയ്ന്‍ ജോണ്‍സണ്‍ ചിത്രം ‘ജുമാന്‍ജി’യുടെ പുതിയ പോസ്റ്റർ പുറത്തെത്തി

ഹോളിവുഡ് സൂപ്പര്‍താരം ഡ്വെയ്ന്‍ ജോണ്‍സണ്‍ കേന്ദ്ര കഥാപത്രമാകുന്ന പുതിയ ചിത്രമാണ് ജുമാന്‍ജി.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.ചിത്രം ഡിസംബര്‍ 20 ന് ചിത്രം തീയേറ്ററുകളിലെത്തും .

ഡോ. ബ്രേവെസ്റ്റന്‍ എന്ന കഥാപാത്രമായിട്ടാണ് ഡ്വെയിന്‍ ജോണ്‍സണ്‍ ചിത്രത്തില്‍ എത്തുന്നത്.

ജേക്ക് കസ്ദനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഡ്വന്‍ ജോണ്‍സണു പുറമേ കെവിന്‍ ഹാര്‍ട്ട്, ജാക്ക് ബ്ലാക് , നിക് ജോനാസ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Top